Sunday, January 27, 2019

2018-19 മിസ്റ്റർ  മലപ്പുറത്തെ തിരഞ്ഞെടുത്തു 

         മൂലക്കൽ : ഹൈ പവർ ജിംനേഷ്യവും ദയാസ് ക്ലബും ചേർന്ന് നടത്തിയ ബോഡി ബിൽഡിംഗ് ചാമ്പിയൻഷിപ്പിൽ മിസ്റ്റർ മലപ്പുറമായി രുദ്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അഭിമാനതാരമായ  പ്രവീൺ മണികണ്ഠൻ (പ്രജു) തിരഞ്ഞെടുക്കപ്പെട്ടു.75 കെജി weight  ഇനത്തിലാണ് ഇദ്ദേഹം മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുക്കപ്പെട്ടത്.20000 രൂപ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനത്തിന് അർഹനായ പ്രവീൺ സ്വന്തമാക്കിയത് .

No comments:

Post a Comment

2018-19 മിസ്റ്റർ  മലപ്പുറത്തെ തിരഞ്ഞെടുത്തു  ↑          മൂലക്കൽ : ഹൈ പവർ ജിംനേഷ്യവും ദയാസ് ക്ലബും ചേർന്ന് നടത്തിയ ബോഡി ബിൽഡിംഗ് ചാ...